കുളിക്കുന്നതിനിടെ റഷ്യന്‍ വിനോദസഞ്ചാരി കടലില്‍ മുങ്ങിത്താണു; രക്ഷകരായത് മലയാളികള്‍
തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താണ വിനോദസഞ്ചാരിക്ക് രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍.
January 09, 2026