കൂട്ടക്കുഴിമാടങ്ങൾ സാക്ഷി; ട്രംപിന്റെ 'രക്ഷാദൗത്യം' കൊലപാതകമെന്ന് ഇറാൻ; ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്
ടെഹ്റാൻ: ഇസ്രയേൽ-ഇറാൻ സംഘർഷം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഇറാനിൽ നടന്ന വ്യോമാക്രമണത്തിൽ നൂറിലധികം കുട്ടികളാണ് കൊല്ലപ്പെട്ടത്.
March 03, 2026