കൂടൽമാണിക്യക്ഷേത്രത്തിലെ കഴകം നിയമനം; ഹൈക്കോടതി വിധിക്കെതിരെ തന്ത്രിമാർ, സുപ്രീംകോടതിയെ സമീപിച്ചു
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ക്ഷേത്രത്തിലെ തന്ത്രിമാർ.
February 02, 2026