കൃത്രിമക്കാലുകൾ രാജ്യസഭയിലെ ഡെസ്കിൽ വച്ച് സി സദാനന്ദൻ, ക്രമപ്രശ്നം ഉന്നയിച്ച് ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി: അക്രമ രാഷ്ട്രീയത്തിൽ ഇരുകാലുകളും നഷ്ടപ്പെടാൻ ഇടയാക്കിയ സംഭവം വിശദീകരിക്കാൻ രാജ്യസഭയിലെ ഡെസ്കിൽ തന്റെ കൃത്രിമക്കാലുകൾ പ്രദർശിപ്പിച്ച് സി.സദാനന്ദൻ.
February 02, 2026