കെഎം മാണിക്ക് സ്മാരകം, തലസ്ഥാന നഗരത്തില്‍ 25 സെന്റ് അനുവദിച്ച് മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: കെ.എം. മാണിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായുള്ള കെഎം മാണി ഫൗണ്ടേഷന് നഗരത്തില്‍ സ്ഥലം അനുവദിച്ചു മന്ത്രിസഭാ യോഗം.
January 15, 2026