കെഎല്‍ രാഹുലിന്റെ സെഞ്ച്വറിക്ക് ഡാരില്‍ മിച്ചലിന്റെ ചെക്ക്; രാജ്കോട്ടില്‍ ഇന്ത്യക്ക് തോല്‍വി, പരമ്പര ഒപ്പത്തിനൊപ്പം
രാജ്കോട്ട്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് ജയം.
January 14, 2026