കെട്ടിലും മട്ടിലും പുത്തനായി അമൃത് ഭാരത്; സാമ്പിൾ കോച്ചുകൾ പരിശോധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ പുതുതായി പുറത്തിറക്കാൻ പോകുന്ന അമൃത് ഭാരത് ട്രെയിനിന്റെ സാമ്പിൾ കോച്ചിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പരിശോധന നടത്തി.
April 05, 2026