കേന്ദ്ര പദ്ധതിയിൽ കോളടിച്ചത് കേരളത്തിന്, മുന്നേറ്റം കൊച്ചിയിൽ: പകുതിയിലേറെയും നഗരത്തിലുള്ളവർ
കൊച്ചി: കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയിൽ (പി.എം.വി.ബി.ആർ.വൈ) തൊഴിൽ ലഭ്യമാക്കുന്നതിൽ മുന്നേറ്റം തുടർന്ന് കൊച്ചി.
January 08, 2026