കേന്ദ്ര ബഡ്ജറ്റ് 2026; എയർക്രാഫ്റ്റ് ഭാഗങ്ങൾക്ക് നികുതി ഒഴിവാക്കി, മെെക്രോവേവ് ഉപകരണഭാഗങ്ങളുടെയും വില കുറയും
ന്യൂഡൽഹി: മെെക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങൾക്ക് നികുതി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബഡ്ജറ്റിലാണ് പ്രഖ്യാപനം.
February 01, 2026