കേന്ദ്ര ബഡ്ജറ്റ്; നാളെ പാർലമെന്റിൽ പ്രതികരിക്കാമെന്ന് രാഹുൽ ഗാന്ധി, ഒന്നും മിണ്ടാതെ പ്രിയങ്ക ഗാന്ധിയും
ന്യൂഡൽഹി: മോദി സർക്കാരിന്റെ മൂന്നാം ബഡ്ജറ്റിനെക്കുറിച്ച് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ പാർലമെന്റ് വേദിയായി ഉപയോഗിക്കുമെന്നും രാഹുൽ പറഞ്ഞു.
February 01, 2026