കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച് ഏഴ് അതിവേഗ റെയിൽവേ ഇടനാഴികൾ; കേരളത്തെ തള്ളി, ബഹളംവച്ച് എംപിമാർ
ന്യൂഡൽഹി: ഏഴ് അതിവേഗ റെയിൽവേ ഇടനാഴികൾ നിർമിക്കുമെന്ന് കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപനം. ഇതിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല.
February 01, 2026