കേന്ദ്ര ബഡ്ജറ്റിൽ കണ്ടന്റ് ക്രിയേറ്റർമാർക്കും നേട്ടം; എന്താണ് ഓറഞ്ച് ഇക്കണോമി? പണമൊഴുക്ക് എങ്ങനെ?
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തിലെ പ്രധാന പരാമർശങ്ങളിലൊന്ന് 'ഓറഞ്ച് സമ്പദ്വ്യവസ്ഥയെ' പ്രോത്സാഹിപ്പിക്കും എന്നതാണ്.
February 02, 2026