കേരള പൊലീസ് അക്കാഡമിയിലെ ചന്ദനമരം മോഷണം പോയി; കാണാതായത് 30 വർഷത്തിലേറെ പഴക്കമുള്ള മരം
തൃശൂർ: കേരള പൊലീസ് അക്കാഡമിയിലെ ചന്ദനമരം മോഷണം പോയി. രാമവർമപുരത്തെ പൊലീസ് അക്കാഡമിയിലാണ് സംഭവം.
January 06, 2026