കേരളത്തിനായി പ്രത്യേകിച്ച് ഒന്നുമില്ല; 'ധാതുവിൽ നോട്ടമിട്ടത് നമ്മുടെ കയ്യിലുള്ളത് അപ്പുറത്തേയ്ക്ക് കൊണ്ടുപോകാനുള്ള ഉദ്ദേശമാകാം'
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് കടുത്ത നിരാശ.
February 01, 2026