കേരളത്തിനില്ല പക്ഷേ മലയാളികള്‍ക്ക് ഗുണം; ഏഴ് അതിവേഗ റെയില്‍ റൂട്ടുകളില്‍ ഇഷ്ടനഗരങ്ങളും
തിരുവനന്തപുരം: കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ അതിവേഗ റെയില്‍പാതയെന്ന ആശയം പോയവാരം വലിയ ചര്‍ച്ചയായിരുന്നു.
February 01, 2026