കേരളത്തിന് അപ്രതീക്ഷിത സമ്മാനം; മൂന്ന് അമൃത് ഭാരത് ഉൾപ്പെടെ നാല് ട്രെയിനുകൾ അനുവദിച്ചു, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: കേരളത്തിന് നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ.
January 16, 2026