കേരളത്തില്‍ നിന്ന് ലോട്ടറി ടിക്കറ്റുകള്‍ എത്തിച്ചു, വില്‍പ്പന പൊടിപൊടിച്ചത് ഇരട്ടി വിലയ്ക്ക്
മംഗളൂരു: അനധികൃത വില്‍പ്പനയ്ക്ക് കേരളത്തില്‍ നിന്ന് കര്‍ണാടകയില്‍ എത്തിച്ച ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുത്തു.
February 03, 2026