കേരളത്തിൽ ഇന്നുമുതൽ മഴയ്ക്ക് സാദ്ധ്യത; അഞ്ചുദിവസം നീണ്ടുനിൽക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ 13 വരെ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
January 09, 2026