കൈവിലങ്ങിൽ മഡുറോ; ചുറ്റിനും കടുത്ത സൈനിക നിയന്ത്രണം, ചിത്രങ്ങൾ പുറത്ത് വിട്ട് അമേരിക്ക
ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം വിലങ്ങുവെച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.
January 04, 2026