കൊച്ചി മാരത്തോണിൽ പിഞ്ച് കുഞ്ഞിനെ മാറത്തുകെട്ടി പിതാവിന്റെ ഓട്ടം; 'സൂപ്പർ ഡാഡി' പ്രകടനത്തിനെതിരെ വിമർശനം
കൊച്ചി: മറ്റുള്ള ഓട്ടക്കാർക്കിടയിൽ സ്വന്തം കൈക്കുഞ്ഞിനെ ബേബി കരിയറിൽ നെഞ്ചോട് ചേർത്ത് കെട്ടി പങ്കെടുത്ത പിതാവാണ് ശ്രദ്ധാകേന്ദ്രമായത്.
February 02, 2026