കൊലപാതകം പുതിയ കാമുകിയുടെ വിവരം അറിഞ്ഞതോടെ; കുരുക്ക് മുറുകി പിടഞ്ഞുമരിക്കുമ്പോഴും പീഡിപ്പിച്ചു
കോഴിക്കോട്: യുവതിയെ ഒന്നിച്ച് ആത്മഹത്യചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷവും വൈശാഖൻ മൂന്ന് തവണ പീഡിപ്പിച്ചെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
February 02, 2026