കൊല്ലം സ്വദേശിനിക്ക് കൊച്ചിയിൽ സദാചാര ആക്രമണം; ക്രൂരമർദ്ദനത്തിനിരയായ യുവതി ആശുപത്രിയിൽ
കൊച്ചി: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്കുനേരെ സദാചാര ആക്രമണം. എറണാകുളം തിരുവാണിയൂരിലാണ് സംഭവം.
February 02, 2026