കൊല്ലത്ത് മുകേഷിന് പകരം സിപിഎം പരിഗണിക്കുന്നത് യുവ വനിതാ നേതാവിനെ; പാര്‍ട്ടി തീരുമാനം വരട്ടേയെന്ന് എംഎല്‍എ
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എയും നടനുമായ എം മുകേഷിന് മൂന്നാമത് അവസരം നല്‍കിയേക്കില്ല.
January 09, 2026