കൊല്ലത്ത് രണ്ട് വിദ്യാർത്ഥിനികൾ തൂങ്ങിമരിച്ച നിലയിൽ, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കൊല്ലം: സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (സായി) കായിക വിദ്യാർത്ഥിനികളെ ഹോസറ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.
January 15, 2026