കോട്ടയത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, എട്ടുവയസുള്ള കുട്ടിയടക്കം മൂന്നുപേർ മരിച്ചു
കോട്ടയം: എംസി റോഡിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം.
January 12, 2026