കോന്നി മെഡിക്കൽ കോളേജിൽ തീപിടിത്തം; പുതിയ കെട്ടിടത്തിൽ എങ്ങനെ തീപടർന്നെന്ന് ആക്ഷേപം
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ തീപിടിത്തം. ജനറേറ്റർ റൂമിൽ നിന്നാണ് തീപടർന്നത്.
February 04, 2026