കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ കൊല്ലപ്പെട്ട സംഭവം, മൃതദേഹം കൈകാലുകൾ ബന്ധിച്ചനിലയിൽ
ചെന്നൈ: തുണികൊണ്ടു കൈകാലുകൾ ബന്ധിച്ച്, വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് നിലയിലായിരുന്നു മൃതദേഹം. സംഭവശേഷം വീട്ടിലെ ജോലിക്കാരിയും നേപ്പാൾ സ്വദേശിയുമായ സുർജയെയും കാണാതായി.
March 07, 2026