കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി, സന്ദേശമെത്തിയത് പ്രിൻസിപ്പലിന്റെ ഇ മെയിലിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി സന്ദേശമെത്തിയതിനുപിന്നാലെ വ്യാപക പരിശോധന.
January 07, 2026