കോഴിത്തീറ്റ കൊണ്ടുപോകുന്ന ട്രക്കിനെ തടഞ്ഞ് പരിശോധിച്ചു, കിട്ടിയത് 81 കോടിയുടെ സിന്തറ്റിക് ലഹരി
ന്യൂഡൽഹി: ട്രക്കിൽ ഒളിച്ചുകടത്താൻ ശ്രമിച്ച 81 കോടി രൂപ വിലമതിക്കുന്ന 270 കിലോഗ്രാം സിന്തറ്റിക് മയക്കുമരുന്ന് പിടികൂടി.
January 13, 2026