കോൺഫിഡന്റ് ഗ്രൂപ്പ് മേധാവി സി ജെ റോയിക്ക് വിട; മൃതദേഹം സംസ്കരിച്ചു
ബംഗളൂരു: സ്വയം നിറയൊഴിച്ച് മരണപ്പെട്ട കോൺഫിഡന്റ് ഗ്രൂപ്പ് മേധാവി സി ജെ റോയിയുടെ (56) സംസ്കാരം നടന്നു. ബംഗളൂരു ബന്നാർഗട്ടെ റോഡിലെ റോയിക്ക് ഏറ്റവും പ്രിയപ്പെട്ട കോൺഫിഡന്റ് കാസ്കേഡിലാണ് മൃതദേഹം സംസ്കരിച്ചത്.
February 01, 2026