കോർപ്പറേഷനിലേക്കുള്ള കേന്ദ്ര പദ്ധതികൾ നേടിയെടുത്ത് മുന്നോട്ട് പോകണം, മുഖ്യമന്ത്രിയെ കണ്ട് വി വി രാജേഷും ആശാനാഥും
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി തിരുവനന്തപുരം മേയർ വി.വി.രാജേഷും ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥും.
January 05, 2026