ക്രിക്കറ്റ് കളിക്കുന്നതിനിടെ മൈതാനത്ത് കുഴഞ്ഞുവീണ യുവാവ് മരിച്ചു
തളിപ്പറമ്പ്: ആന്തൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. തലുവിൽക്കുന്നുംപുറം സെന്റ് മേരീസ് സ്കൂളിന് സമീപം താമസിക്കുന്ന കെവി സുമിത്ത്(22) ആണ് മരിച്ചത്.
January 08, 2026