ക്രിസ്തുവിന്റെ പീഡാനുഭവ ഓർമകളിൽ ഇന്ന് ദുഃഖവെള്ളി; പ്രാർത്ഥനയിൽ മുഴുകി വിശ്വാസികൾ
തിരുവനന്തപുരം: ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെയും കുരിശുമരണത്തിന്റെയും ഓർമപുതുക്കി ഇന്ന് ദുഃഖവെള്ളി ആചരിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ.
April 03, 2026