ക്ലിഫ് ഹൗസിന് മുന്നില്‍ 'അയ്യപ്പ ജ്യോതി' തെളിയിച്ച് ബിജെപി, 'വിശ്വാസവും സംസ്കാരവും നശിപ്പിക്കാന്‍ അനുവദിക്കില്ല'
തിരുവനന്തപുരം: നാടിന്റെ വിശ്വാസവും സംസ്കാരവും നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
February 24, 2026