കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു, ക്യാപ്റ്റനും ട്രെയിനി പൈലറ്റിനും ഗുരുതര പരിക്ക്
ബംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണ് ക്യാപ്റ്റനും ട്രെയിനി പൈലറ്റിനും പരിക്ക്.
February 08, 2026