ഗുണ്ടാത്തലവന് മരട് അനീഷ് കസ്റ്റഡിയില്‍; കൈമാറുക മറ്റൊരു സംസ്ഥാനത്തെ പൊലീസിന്
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ മരട് അനീഷ് പൊലീസ് കസ്റ്റഡിയില്‍.
January 15, 2026