ഗുരുവായൂരില്‍ 'ഹിന്ദു എംഎല്‍എ' പരാമര്‍ശം, ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു
തൃശൂര്‍: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഗുരുവായൂര്‍ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണനെതിരെ കേസ്.
March 22, 2026