ചരിത്രകാരൻ ഇർഫാൻ ഹബീബിന് നേരെ ആക്രമണശ്രമം; പിന്നിൽ എബിവിപിയെന്ന് ആരോപണം
ന്യൂഡൽഹി: ഡൽഹി സർവ്വകലാശാലയിൽ ചരിത്രകാരൻ ഇർഫാൻ ഹബീബിന് നേരെ ആക്രമണശ്രമം. ആർട്സ് ഫാക്കൽറ്റിക്കുമുന്നിൽ പ്രസംഗിക്കുമ്പോഴായിരുന്നു ആക്രമണം.
February 12, 2026