ചരിത്രത്തിലാദ്യം; രോഗിയായ സഞ്ചാരിയുമായി ക്രൂ 11 പേടകം ഭൂമിയിലെത്തി, കടലിൽ സ്പ്ലാഷ് ഡൗൺ ചെയ്തു
കാലിഫോർണിയ: ബഹിരാകാശ യാത്രികരിൽ ഒരാളുടെ ആരോഗ്യപ്രശ്നത്തെത്തുടർന്ന് മടങ്ങിയ ക്രൂ -11 ദൗത്യസംഘം സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി.
January 15, 2026