ചായ കുടിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ഇന്ത്യയിലെ സ്ഥലം; ഇവിടെയെത്തിയാൽ നിങ്ങൾ അത്ഭുതപ്പെടും
ചായ ഇഷ്ടമല്ലാത്ത മലയാളികൾ വളരെ കുറവാണ്. ദിവസേന രാവിലെ ചായ കുടിച്ചില്ലെങ്കിൽ തലവേദനിക്കുന്നവരാണ് ഭൂരിഭാഗവും.
January 13, 2026