ചികിത്സാ പിഴവ്; വയനാട് മെഡിക്കൽ കോളേജിൽ പ്രതിഷേധം, കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ പ്രതിഷേധം. സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.
January 07, 2026