ചികിത്സാപ്പിഴവ് ആരോപണം തള്ളി ഡോക്ടർ; കുട്ടി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി
തിരുവനന്തപുരം: ശ്വാസംമുട്ടലിനെത്തുടർന്ന് രണ്ടര വയസുകാരി മരിച്ച സംഭവത്തിലാണ് ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് മമൽ ആശുപത്രിയിലെ ഡോക്ടർ വ്യക്തമാക്കിയത്.
February 23, 2026