ചികിത്സാപ്പിഴവ്: കാനുല മുറിക്കുന്നതിനിടെ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ തള്ളവിരൽ മുറിച്ചുമാറ്റി
ഇൻഡോർ: അബദ്ധത്തിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ തള്ളവിരൽ മുറിച്ചുമാറ്റിയ നഴ്സിനെ സസ്പെൻഡ് ചെയ്തു.
January 11, 2026