ചോദ്യപേപ്പറിൽ നായക്കുട്ടിയുടെ പേര് 'റാം' എന്ന് ചേർത്തു; മതനിന്ദ ആരോപിച്ച് പ്രധാനാദ്ധ്യാപികയ്ക്ക് സസ്പെൻഷൻ
റായ്പൂർ : പരീക്ഷാ ചോദ്യപേപ്പറിൽ മതനിന്ദയെന്നാരോപിച്ച് സർക്കാർ സ്കൂളിലെ പ്രധാനാദ്ധ്യാപികയ്ക്ക് സസ്പെൻഷൻ.
January 11, 2026