ജനനായകന് വീണ്ടും തിരിച്ചടി; മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം, ഹർജി പരിഗണിക്കാതെ സുപ്രീംകോടതി
ന്യൂഡൽഹി: രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്ന നടൻ വിജയ്യുടെ അവസാന ചിത്രമെന്ന പേരോടെയെത്തിയ ജനനായകന്റെ റിലീസിന് തിരിച്ചടി.
January 15, 2026