ജനശതാബ്ദിയും എക്സിക്യുട്ടീവും ഇന്ന് കോഴിക്കോട് സർവീസ് അവസാനിപ്പിക്കും, റെയിൽവേയുടെ അറിയിപ്പ് ഇങ്ങനെ
കോഴിക്കാേട്: ഇന്നത്തെ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിയും ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസും കോഴിക്കാേട്ട് സർവീസ് അവസാനിപ്പിക്കും.
January 07, 2026