ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി പി ദിവ്യയെ ഒഴിവാക്കി
തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ (എഐഡിഡബ്ല്യുഎ) നിന്ന് പി പി ദിവ്യയെ ഒഴിവാക്കി.
January 15, 2026