ജയിലിൽ നിന്ന് പുറത്തിറങ്ങിയത് രണ്ടുമാസംമുമ്പ്, മാരക ലഹരിയുമായി ഷിൽന വീണ്ടും അകത്തായി
കണ്ണൂർ: ലഹരിക്കേസിൽ ജയിൽശിക്ഷകഴിഞ്ഞിറങ്ങിയ യുവതി വീണ്ടും രാസലഹരിയുമായി പിടിയിൽ. കല്യാശേരി അഞ്ചാം പീടിക സ്വദേശി ഷിൽനയാണ് പിടിയിലായത്.
January 14, 2026