ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പരാതി; രാഹുൽ ഈശ്വറിനെതിരെ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരി
തിരുവനന്തപുരം: എഐജിക്ക് കിട്ടിയ പരാതി സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
January 04, 2026