ജില്ലയിൽ ആശങ്കയായി പകർച്ച വ്യാധികൾ; ഒരുമാസത്തിനിടെ ചികിത്സ തേടിയത് 5983 പേർ
ഇടുക്കി: ജില്ലയിൽ പകർച്ച വ്യാധികൾ പടരുന്നതായി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻ പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയവയാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്.
February 03, 2026